ചീട്ടുകളി: അഞ്ചു പേര് പിടിയില്‍
Jul 22, 2012, 12:43 IST
ആദൂര്‍: ചീട്ടുകളിക്കുകയായിരുന്ന അഞ്ചുപേരെ ആദൂര്‍ എസ്.ഐ ദാമോദരന്‍ അറസ്റ്റ് ചെയ്തു. പാണ്ടി സ്വദേശികളായ കുഞ്ഞിരാമന്(52), പുരുഷോത്തമന്(50), രമേശന്(32), ശേഖരന്(40), സുന്ദരന്‍(45) എന്നിവരാണ് അറസ്റ്റിലായത്. പാണ്ടിയിലെ ഒരു പൊതു സ്ഥലത്തുവെച്ചാണ് അറസ്റ്റ്. 800 രൂപ പിടിച്ചെടുത്തു.
Keywords: Play card, five arrest, Adoor, Kasaragod