city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വികലാംഗ ദമ്പതികളുടെ നഴ്‌സറി ചെടികള്‍ നശിപ്പിച്ചു

വികലാംഗ ദമ്പതികളുടെ നഴ്‌സറി ചെടികള്‍ നശിപ്പിച്ചു
കാസര്‍കോട്: ബി.സി. റോഡില്‍ വില്‍പ്പനക്ക് വെച്ച നഴ്‌സറി ചെടികളും വാട്ടര്‍ ടാങ്കും സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചു. വികലാംഗ ദമ്പതികളായ ചേരങ്കൈ കടപ്പുറത്തെ സമീറിന്റെയും സുമയ്യയുടെയും നഴ്‌സറി ചെടികളാണ് നശിപ്പിച്ചത്. സംഭവത്തില്‍ ഇന്‍ഡാക് ജില്ലാ കമ്മിറ്റിപ്രതിഷേധിച്ചു.



Keywords: Kasaragod, Attack, Protest

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia