city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബി.ജെ.പി. ക­ള­ക്‌ട്രേ­റ്റ് മാര്‍ചില്‍ പ്രതി­ഷേ­ധ­മിരമ്പി


ബി.ജെ.പി. ക­ള­ക്‌ട്രേ­റ്റ് മാര്‍ചില്‍ പ്രതി­ഷേ­ധ­മിരമ്പി

കാസര്‍­കോട്: കേ­ന്ദ്ര സര്‍­ക്കാ­റി­ന്റെ ജ­നദ്രോ­ഹ ന­യ­ങ്ങ­ളില്‍ പ്ര­തി­ഷേ­ധിച്ച് ബി.ജെ.പി. ജില്ലാ ക­മ്മി­റ്റി­യു­ടെ നേ­തൃ­ത്വ­ത്തില്‍ ന­ടത്തി­യ ക­ള­ക്‌ട്രേ­റ്റ് മാര്‍­ച്ചില്‍ പ്ര­തി­ഷേ­ധ­മി­രമ്പി. മാര്‍­ച് ബി.ജെ.പി. സം­സ്ഥാ­ന സെ­ക്രട്ട­റി കെ. സു­രേ­ന്ദ്രന്‍ ഉ­ദ്­ഘാട­നം ചെ­യ്തു.

ജില്ലാ പ്ര­സിഡന്റ് സു­രേ­ഷ് കു­മാര്‍ ഷെ­ട്ടി അ­ധ്യ­ക്ഷം വ­ഹിച്ചു. ജില്ലാ സെ­ക്ര­ട്ട­റി അഡ്വ. കെ. ശ്രീ­കാ­ന്ത് സ്വാഗ­തം പ­റഞ്ഞു. മ­ടിക്കൈ കമ്മാരന്‍, കു­ഞ്ഞി­രാമന്‍, കൊ­വ്വല്‍ ദാ­മോ­ദരന്‍, രാ­ജേ­ഷ് ആര്‍. ബല്ലാള്‍, എസ്. കു­മാര്‍ എ­ന്നി­വര്‍ നേ­തൃത്വം നല്‍കി.

Keywords:  March, Collectorate, BJP, K. Surendran, Suresh-Kumar-Shetty,  Kasaragod, Kerala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia