പിണറായിയും കനയ്യയും കാഞ്ഞങ്ങാട്ടെത്തുന്നു
Aug 28, 2017, 20:28 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.08.2017) മുഖ്യമന്ത്രി പിണറായി വിജയനും, ജെ എന്‍ യു വിദ്യാര്‍ത്ഥി കനയ്യകുമാറും അടുത്തമാസം 24 ന് കാഞ്ഞങ്ങാട്ടെത്തും. അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി കെ മാധവന്റെ ഒന്നാംചരമ വാര്‍ഷി ദിനം ഹൊസ്ദുര്‍ഗ് നഗരസഭ ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
മാധവന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ചടങ്ങില്‍ കനയ്യകുമാര്‍ ഏറ്റുവാങ്ങും. ഫൗണ്ടേഷന്‍ ചെയര്‍മാനായ സംസ്ഥാന റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനാകും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Pinarayi-Vijayan, Pinarayi-Vijayan visits Kasaragod on 24th