city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പിണറായി വിജയനും പ്രകാശ് കാരാട്ടും 12ന് ജില്ലയില്‍

കാസര്‍കോട്: (www.kasargodvartha.com 10.05.2016) സി പി എം പി ബി അംഗങ്ങളായ പിണറായി വിജയന്‍, പ്രകാശ് കാരാട്ട് എന്നിവര്‍ മെയ് 12ന് ജില്ലയിലെ വിവിധ എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് പ്രചരണ പൊതുയോഗങ്ങളില്‍ പ്രസംഗിക്കും.

പിണറായി വിജയന്‍ - 10 മണി ബോവിക്കാനം, മൂന്ന് മണി കാസര്‍കോട്, 4.30ന് ചാളക്കടവ്, 5.30ന് നീലേശ്വരം. പ്രകാശ് കാരാട്ട് - 10 മണി മുള്ളേരിയ, 11 മണി അഡൂര്‍, നാലു മണി പാക്കം, അഞ്ചു മണി ചെറുവത്തൂര്‍, ആറു മണി തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലെ എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ പങ്കെടുക്കും.

പിണറായി വിജയനും പ്രകാശ് കാരാട്ടും 12ന് ജില്ലയില്‍

Keywords : Pinarayi-Vijayan, Election 2016, Campaign, LDF, Inauguration, Kasaragod, Prakash Karat.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia