പിണറായി 2ന് കുണ്ടംകുഴിയില്‍
Jun 28, 2012, 08:13 IST
കുറ്റിക്കോല്‍: സി.പി.ഐ. എം. ബേഡകം ഏരിയാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രണ്ടിന് കുണ്ടംകുഴിയില്‍ പ്രസംഗിക്കും. സി.പി.എം. നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിയില്‍ പാര്‍ട്ടികോട്ടകളിലെ അണികളില്‍ വിള്ളലുണ്ടാകാതിരിക്കാന്‍ സംസ്ഥാനമൊട്ടുക്കും നടത്തുന്ന രാഷ്ട്രീയ വിശദീകരണത്തിനാണ് പിണറായി എത്തുന്നത്.
രാവിലെ 10.30നാണ് പൊതുയോഗം. ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്‍, പി. രാഘവന്‍ എന്നിവര്‍ സംസാരിക്കും.
രാവിലെ 10.30നാണ് പൊതുയോഗം. ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്‍, പി. രാഘവന്‍ എന്നിവര്‍ സംസാരിക്കും.
Key words: Pinarayi, Kundamkuzhi, CPI M, Bedaka, Bedakam, Kasaragod