city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പിലിക്കോട് യു.ഡി.എഫ് ബൂത്ത് ഏജന്റിന്റെ മതില്‍ തകര്‍ത്തു

ചെറുവത്തൂര്‍:(www.kasargodvartha.com 12.04.2014) ലോക്‌സഭാ തെരെഞ്ഞടുപ്പില്‍ യു.ഡി.എഫിന്റെ ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ച ബാങ്ക് ജീവനക്കാരന്റെ വീട്ടുമതില്‍ തകര്‍ത്തു. പിലിക്കോട് വയല്‍ സ്വദേശിയും ചേറുവത്തുര്‍ ഫാര്‍മേഴ്‌സ് കോപ്പറേറ്റിവ് ബാങ്ക് ജിവനക്കാരനുമായ പി.കെ വിനയകുമാറിന്റെ വീട്ടുമതിലാണ് ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ തകർത്തത്.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വിവരമറിഞ്ഞ് ചന്തേരപോലീസ് എത്തുമ്പോഴേക്കും അക്രമികള്‍ സ്ഥലം വിട്ടുരിന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്തിക്കുവേണ്ടി ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ച വിരോധമാണ് അക്രമത്തിന്‍ കാരണമായതെന്ന് പറയുന്നു. അക്രമം സംബന്ധിച്ച് വിനായകുമാര്‍ ചന്തേര പോലീസില്‍ പരാതി നല്‍കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


പിലിക്കോട് യു.ഡി.എഫ് ബൂത്ത് ഏജന്റിന്റെ മതില്‍ തകര്‍ത്തു



Also Read:
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം: ജവാന്മാരുള്‍പെടെ 13 മരണം

Keywords:  Malayalam News, Kasaragod, Cheruvathur, Pilicode, Congress, UDF, wall-writing.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia