പിഗ്മി ഏജന്റിനെ കാണാതായി
May 15, 2014, 14:19 IST
കാസര്‍കോട്: (www.kasargodvartha.com 15.05.2014) നഗരത്തിലെ പിഗ്മി ഏജന്റിനെ കാണാനില്ലെന്ന് പരാതി. മന്നിപ്പാടിയിലെ ലക്ഷ്മണ ഷെട്ടിയുടെ മകന് ഭാസ്ക്കരനെയാണ് കാണാതായത്. മെയ് 12ന് കോഴിക്കോട്ടേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചുവരാത്തതിനെതുടര്‍ന്ന് സഹോദരന് നാഗേഷ് ഷെട്ടി പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നില്ല. പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.
രാജ്യം തെരഞ്ഞെടുപ്പ് ഫലമറിയാനുള്ള ഒരുക്കത്തില്‍
Keywords: Kasaragod, Missing, agent, Mobile Phone, Attend, House, Complaint, Police, Case, Pigmy Agent.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067