നീലേശ്വരം എഫ് സി ഐ ഗോഡൗണ്‍ പരിസരത്ത് പ്രാവുകള്‍ ചത്ത നിലയില്‍; കാരണം കണ്ടുപിടിക്കണമെന്ന് നാട്ടുകാര്‍
Jul 16, 2019, 11:32 IST
നീലേശ്വരം: (www.kasargodvartha.com 16.07.2019) നീലേശ്വരം എഫ് സി ഐ ഗോഡൗണ്‍ പരിസരത്ത് പ്രാവുകളെ ചത്ത നിലയില്‍ കണ്ടെത്തിയതിന്റെ കാരണം കണ്ടുപിടിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം. റെയില്‍വേ ട്രാക്ക് പരിസരത്തും ഗോഡൗണ്‍ പരിസരത്തുമായാണ് ഏതാനും പ്രാവുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. നേരത്തെയും സമാന സംഭവങ്ങളുണ്ടായിരുന്നു.
വൈദ്യുതാഘാതമേറ്റാണോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ പ്രാവുകള്‍ ചത്തതെന്ന് വ്യക്തമായിട്ടില്ല. അരിയും ഗോതമ്പുമൊക്കെ കയറ്റിയിറക്കുമ്പോള്‍ നിലത്തുവീഴുന്ന മണികള്‍ ഭക്ഷിച്ച് ജീവിക്കുന്ന നൂറുകണക്കിന് പ്രവുകളാണ് ഇവിടെയുള്ളത്. പ്രാവ് ചാവാനുണ്ടായ കാരണം പരിശോധിച്ച് കണ്ടുപിടിക്കണമെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Pigeons found dead near FCI Godown
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Neeleswaram, Pigeons found dead near FCI Godown
< !- START disable copy paste -->