city-gold-ad-for-blogger

ബൈക്കില്‍ പിക്കപ്പ് വാന്‍ ഇടിച്ചു; യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കാസര്‍കോട്: (www.kasargodvartha.com 27.04.2014) ബൈക്കില്‍ പിക്കപ്പ് വാന്‍ ഇടിച്ചു. ബൈക്ക് യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ എട്ടരയോടെ നുള്ളിപ്പാടിയിലാണ് അപകടമുണ്ടായത്.

അണങ്കൂരില്‍ നിന്ന് കാസര്‍കോട് പുതിയ ബസ്‌സ്റ്റാന്‍ഡ് ഭാഗത്തേക്ക് വരികയായിരുന്ന കെ.എല്‍ 60 എഫ് 8291 നമ്പര്‍ ബൈക്കില്‍ കെ.എല്‍ 14 ജെ 8269 നമ്പര്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. പിക്കപ്പ് യു ടേണ്‍ എടുക്കുമ്പോഴാണ് ബൈക്കില്‍ തട്ടിയത്.

ബൈക്ക് യാത്രക്കാരന്‍ റോഡിലേക്ക് തെറിച്ച് വീണെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

ബൈക്കില്‍ പിക്കപ്പ് വാന്‍ ഇടിച്ചു; യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഹെലികോപ്ടര്‍ തകര്‍ന്ന് അഞ്ച് നാറ്റോ സൈനികര്‍ മരിച്ചു

Keywords: Kasaragod, Bike Accident, Pickup van, Nullippady, Anangoor, New Bus Stand, U Turn, Road, 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia