ഉത്സവപറമ്പില്‍ ആരോഗ്യ-സാമൂഹിക ബോധവല്‍ക്കരണ ഫോട്ടോ പ്രദര്‍ശനം
Dec 5, 2016, 11:37 IST
പരവനടുക്കം: (www.kasargodvartha.com 05/12/2016) പാലിച്ചിയടുക്കം ജനശക്തി പുരുഷ സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തില്‍ ഉത്സവപറമ്പില്‍ ആരോഗ്യ-സാമൂഹിക ബോധവല്‍ക്കരണ ഫോട്ടോ പ്രദര്‍ശനം ഒരുക്കി. ചട്ടഞ്ചാല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെയും സഹകരണത്തോടെയാണ് തലക്ലായി സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഷഷ്ഠി ഉത്സവപറമ്പില്‍ ഫോട്ടോ പ്രദര്‍ശനം ഒരുക്കിയത്.
പുകയില- ലഹരി ഉല്‍പന്നങ്ങളുടെ ഉപയോഗ ദോഷഫലങ്ങള്‍, അര്‍ബുദരോഗം, ജീവിതശൈലീരോഗങ്ങളും പ്രതിവിധികളും റോഡപകടങ്ങളും, മറ്റുസാമൂഹിക വിപത്തുകളെക്കുറിച്ചുള്ള ഫോട്ടോകളാണ് പ്രദര്‍ശനത്തിലേറെയുണ്ടായിരുന്നത്. കെ. കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് ശകുന്തള കൃഷ്ണന്‍, പഞ്ചായത്ത് അംഗങ്ങളായ രേണുക ഭാസ്‌കരന്‍, കെ. മാധവന്‍ നായര്‍, എം. മായ ചട്ടംഞ്ചാല്‍, പിഎച്ച്‌സി. മെഡിക്കല്‍ ഓഫീസര്‍ സി.എം. കായിഞ്ഞി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.കെ. കൃഷ്ണന്‍ നായര്‍, എം.പി. ജോയി, പി. കൃഷ്ണന്‍, സെലിന്‍ തോമസ്, എ.കെ.പി.എ. ജില്ലാ പ്രസിഡണ്ട് ഹരീഷ് പാലക്കുന്ന്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി അശോകന്‍ പൊയ്‌നാച്ചി എന്നിവര്‍ പ്രസംഗിച്ചു. ടി. ശശി, സി. ഭാസ്‌ക്കരന്‍, കെ.പി. വിനോദ്, കെ. ഗോപിനാഥന്‍, പി. സുരേഷ്, എം.ജി. സജീഷ്, ടി. ശ്രിധീഷ്, പി. വിജയന്‍, ടി. നാരായണന്‍, കെ. അശോകന്‍, കെ. മണികണ്ഠന്‍, കെ.പി. സുകുമാരന്‍, ടി. കരുണാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kasaragod, Kerala, Paravanadukkam, Photo, photo-exhibition-in-palichiyadukkam.