വ്യക്തിത്വ വികസന ക്ലാസ്സ് സംഘടിപ്പിച്ചു
Aug 17, 2014, 12:17 IST
കാസര്‍കോട്: (www.kasargodvartha.com 17.08.2014) കാസര്‍കോട് താലൂക്ക് പബ്ലിക്ക് സര്‍വ്വന്റ്‌സ് സഹകരണ സംഘം റിക്രിയേഷന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജീവനക്കാര്‍ക്കായി വ്യക്തിത്വ വികസന ക്ലാസ്സ് സംഘടിപ്പിച്ചു.
സ്പീഡ് വേ ഇന്‍ ഓഡിറ്റോറിയത്തില്‍ കണ്ണൂര്‍ ഐ.സി.എം ഡയറക്ടര്‍ എം.വി ശശികുമാര്‍ ക്ലാസ്സെടുത്തു.
സംഘം പ്രസിഡന്റ് വി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.രാഘവന്‍ അദ്ധ്യക്ഷത വഹിച്ചു. റിക്രിയേഷന്‍ ക്ലബ് സെക്രട്ടറി പി വിനയകുമാര്‍ സ്വാഗതവും കെ രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.
Also Read:
ഭര്‍ത്താവ് നാല് കെട്ടിയത് ഭാര്യയറിഞ്ഞത് ഫേസ്ബുക്കിലൂടെ
Keywords: Kasaragod, class, Conducted, Personal development class conducted.
Advertisement: