കാസര്‍കോട്ട് പുക പരിശോധനാ കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി
May 14, 2020, 18:46 IST
കാസര്‍കോട്: (www.kasargodvartha.com 14.05.2020) ജില്ലയിലെ പുക പരിശോധനാ കേന്ദ്രങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പ്രവര്‍ത്തനാനുമതി നല്‍കി. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് ഏഴുവരെ തുറന്ന് പ്രവര്‍ത്തിക്കാം.
Keywords: Kasaragod, Kerala, News, Permission, District Collector, Permission to open Smoke test centers in Kasaragod
Keywords: Kasaragod, Kerala, News, Permission, District Collector, Permission to open Smoke test centers in Kasaragod