ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചു; പെരിയയില്‍ ഹര്‍ത്താല്‍
Jul 12, 2012, 18:24 IST
പെരിയ: കുണിയയില്‍ ബുധനാഴ്ച വൈകിട്ട് പെരിയ സ്വദേശിയായ ഓട്ടോ ഡ്രൈവ റെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് പെരിയയില്‍ ഓട്ടോ ഡ്രൈവ ര്‍മാര്‍ ഹര്‍ത്താല്‍ ആചരിച്ചു.
പെരിയയിലെ കുഞ്ഞിക്കണ്ണന്റെ മകന്‍ വി.വി. സച്ചിനാ(20) ണ് മര്‍ദ്ദനമേറ്റത്. ബുധനാഴ്ച വൈകുന്നേരം കുണിയയിലെ ഇടവഴിയിലൂടെ സച്ചിന്‍ ഓട്ടോ ഓടിച്ച് പോകുമ്പോള്‍ എതിരെ വന്ന ടാറ്റാ സഫാരിക്ക് കടന്നു പോകാന്‍ പ്രയാസപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തിന് കലാശിച്ചത്.
സച്ചിന്‍ ഓട്ടോ പിറകോട്ടെടുക്കാന്‍ വൈകിയെന്ന് ആരോപിച്ച് ടാറ്റാ സഫാരിയിലുണ്ടായിരുന്ന എന്‍.എ റഹിം, നൗഫല്‍, ഗഫൂര്‍, സിദ്ദിഖ്, നബീര്‍ എന്നിവര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങുകയും സച്ചിനെ ഓട്ടോയില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി.
സാരമായി പരിക്കേറ്റ സച്ചിന്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സച്ചിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ബുധനാഴ്ച വൈകുന്നേരം പെരിയയിലെ ഓട്ടോ ഡ്രൈവ ര്‍മാര്‍ പ്രതിഷേധ പ്രകടനം നടത്തുകയും ഹര്‍ത്താല്‍ ആചരിക്കുകയുമായിരുന്നു.

Keywords: Auto Driver, Strike, Attack, Periya, Kasaragod.