പെര്‍ഫെക്ട് കോച്ചിംഗ് സെന്റര്‍ ഓണാഘോഷം സംഘടിപ്പിച്ചു
Sep 16, 2016, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 16/09/2016) പെരിയാട്ടടുക്കം പെര്‍ഫെക്ട് കോച്ചിംഗ് സെന്റര്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടര്‍ എ.വി ശിവപ്രസാദ് സ്വാഗതം പറഞ്ഞു. രാഘവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ഗൗരിക്കുട്ടി, എന്‍ കെ മനോജ്, കുന്നൂച്ചി കുഞ്ഞിരാമന്‍, കെ വി ബാബുരാജ് തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് മെമ്പര്‍ വിനോദ് പനയാല്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉച്ചക്ക് ഓണ സദ്യയും ഉണ്ടായിരുന്നു.

Keywords: Kasaragod, Kerala, Onam-celebration, Perfect coaching center, Perfect coaching center onam celebrated.