എന്‍ഡോസള്‍ഫാന്‍: സമരത്തിന് പിന്തുണയുമായി പ്രകടനം
Mar 9, 2013, 19:59 IST
കാസര്‍കോട്: കാസര്‍കോട് ഒപ്പ് മരച്ചുവട്ടില്‍ പീഢിത മുന്നണി നടത്തി വരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു പീപ്പിള്‍ ജസ്റ്റിസ് വെല്‍ഫേയര്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി.
പ്രതീകാത്മക വിചാരണയുമായി ഹനീഫ് മിനിസ്റ്റേഡിയം പ്രഛന്ന വേഷമിട്ടായിരുന്നു പ്രകടനം. പ്രസിഡന്റ് അബ്ബാസ് മുതലപ്പാറ, ജനറല്‍ സെക്രട്ടറി റഹീം കുവത്തൊട്ടി, ഭാരവാഹികളായ ഉസ്മാന്‍ കടവത്ത്, സി.എം.എ.ജലീല്‍, സഞ്ജീവന്‍ പുളിക്കൂര്‍, എം.പി.ജില്‍ജില്‍, മുഹമ്മദ് തായലങ്ങാടി, മുനീര്‍ ബാങ്കോട്, ബഷീര്‍ ചേരങ്കൈ, രവീന്ദ്രന്‍ പാടി, ഐഡിയല്‍ മുഹമ്മദ്, ശ്രീനിവാസ ബങ്കര, കെ.സി.സിദ്ദീഖ് ചേരങ്കൈ, ഫയാസ് ഫോര്‍ട്ട് റോഡ് നേതൃത്വം നല്‍കി.
Keywords: Kasaragod, Endosulfan, Protest, Kerala, People Justice Forum, Usman Kadavath, Raheem Kuvathotty, Abbas Muthalapara, Mohammed Thayalangadi, C.M.A Jalle, Fayas Fort road, Ideal Mohammed, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News