city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരളത്തിലുള്ളവര്‍ക്ക് കര്‍ണാടകയില്‍ നിന്നും ഇനി റേഷന്‍ വാങ്ങാം

കാസര്‍കോട്: (www.kasargodvartha.com 07.01.2020) സര്‍ക്കാര്‍ നടപ്പാക്കുന്ന സംയോജിത പൊതുവിതരണ സമ്പ്രദായ നിര്‍വഹണം (ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് ഓഫ് പബ്ലിക് ഡിസ്ഡ്രിബ്യൂഷന്‍ സിസ്റ്റം) വഴി ഇനി മുതല്‍ കേരളത്തിലുള്ളവര്‍ക്ക് കര്‍ണാടകയില്‍ നിന്നും കര്‍ണാടകയിലുള്ളവര്‍ക്ക് കേരളത്തിലെ റേഷന്‍കടകളില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ വാങ്ങാം.

ജനുവരി ഒന്നു മുതല്‍ ഈ സൗകര്യം ലഭ്യമാണ്. ഇതുമായി ബന്ധപ്പെട്ട് നേരിടുന്ന തടസങ്ങള്‍ ജില്ലാ സപ്ലൈ ഓഫീസില്‍ അറിയിക്കാം. ഫോണ്‍: 04998 240089, 9188527415.

കേരളത്തിലുള്ളവര്‍ക്ക് കര്‍ണാടകയില്‍ നിന്നും ഇനി റേഷന്‍ വാങ്ങാം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Karnataka, Ration Card, People from Kerala can buy rations from Karnataka
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia