സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം 21 ന്
Apr 18, 2015, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 18/04/2015) കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ 23-ാമത് കാസര്‍കോട് ജില്ലാ സമ്മേളനം 21 ന് മഞ്ചേശ്വരം ഹൊസങ്കടി ഹില്‍സൈഡ് ഓഡിറ്റേറിയത്തില്‍ നടക്കും.
രാവിലെ 9.30ന് സമ്മേളനം പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് കെ.സി.എസ് നായര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡണ്ട് മംഗലശേരി മാധവന്‍ മുഖ്യപ്രഭാഷണം നടത്തും. മികച്ച സാമൂഹിക പ്രവര്‍ത്തകയ്ക്കുള്ള കാന്‍ഫെഡ് അവാര്‍ഡ് നേടിയ പി നാരായണി ടീച്ചറെ ആദരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി കുഞ്ഞമ്പുനായര്‍, എ.കെ നായര്‍, കെ.സി.എസ് നായര്‍, എം കുഞ്ഞകണ്ണന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords : Kasaragod, Kerala, Press meet, Pensioners Union.