വഴിയാത്രക്കാരന് കാറിടിച്ച് ഗുരുതരമായി പരിക്കേറ്റു
Dec 19, 2013, 10:44 IST
കാസര്‍കോട്: റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ആള്‍ക്ക് കാറിടിച്ച് ഗുരുതരമായി പരിക്കേറ്റു. അടുക്കത്ത്ബയല്‍ ജി.ടി. റോഡിലെ അബ്ദുല്‍ ഖാദറിനാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം അടുക്കത്ത്ബയല്‍ റോഡിലൂടെ നടന്നുപോകുമ്പോഴായിരുന്നു അപകടം.
കാസര്‍കോട് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന കെ.എല്‍. 14 കെ. 8800 നമ്പര്‍ കാറാണ് ഇടിച്ചത്. അബ്ദുല്‍ ഖാദറിനെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അബ്ദുല്‍ ഖാദറിന്റെ മകന് മുഹമ്മദ് നൗഷാദിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു.
Keywords : Adkathbail, Road, Accident, Car, Injured, Hospital, Case, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
കാസര്‍കോട് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന കെ.എല്‍. 14 കെ. 8800 നമ്പര്‍ കാറാണ് ഇടിച്ചത്. അബ്ദുല്‍ ഖാദറിനെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അബ്ദുല്‍ ഖാദറിന്റെ മകന് മുഹമ്മദ് നൗഷാദിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752