പെരുന്നാളിന് അണിയാന്‍ വസ്ത്രം വാങ്ങാന്‍ പോകുമ്പോള്‍ യുവാവ് വാനിടിച്ചു മരിച്ചു
Oct 14, 2013, 19:46 IST
ഉപ്പള: പെരുന്നാളിന് അണിയാന്‍ വസ്ത്രം വാങ്ങാന്‍ പോകുമ്പോള്‍ യുവാവ് വാനിടിച്ചു മരിച്ചു. ഉദ്യാവാര്‍ മാട പത്താം മൈലിലെ യു.എം മൂസയുടെ മകന് ഷക്കീര്‍ (27) ആണ് മരിച്ചത്. കടമ്പാറിലെ മര മില്‍ തെഴിലാളി ആയാണ് മരിച്ച ഷക്കീര്‍.
ഭാര്യ: ബീഫാത്വിമയാണ്. സഹോദരങ്ങള്‍: സാബിത്ത്, ഷാജിര്‍, റഫീഖ്, നസീമ, ഫൗസിയ, സോന സൈനാസ്. അപകടം വരുത്തിയ വാന്‍ ഡ്രൈവര്‍ ചന്ദ്രഹാസ ഷെട്ടിക്കെതിരെ മഞ്ചേശ്വരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Keywords: Man, Accidental-Death, kasaragod, Kerala, Uppala, Youth, Eid, Omni Van, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ശനിയാഴ്ച്ച രാതി സുഹൃത്തുക്കളോടൊപ്പം ഉപ്പള ടൗണിലേക്ക് വസ്ത്രങ്ങള്‍ വാങ്ങാന്‍ നടന്നുപോകുമ്പോഴാണ് അപകടം സംഭവിച്ചത്.
മഹാപുരം ബാഗത്തുനിന്നും വരികയായിരുന്ന ഓംനി വാനാണ് അപകടം വരുത്തിയത്. ഗുരുതരമായ പരിക്കേറ്റ ഷക്കീറിനെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഞായറാഴ്ച്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.

Advertisement: