വഴിയാത്രക്കാരന് കാറിടിച്ച് മരിച്ചു
Jan 19, 2014, 12:46 IST
മഞ്ചേശ്വരം: വഴിയാത്രക്കാരനായ മധ്യവയസ്ക്കന് കാറിടിച്ച് മരിച്ചു. മഞ്ചേശ്വരം മൊര്‍ത്തണ പാടയിലെ ചന്ദ്രനാണ്(55) മരിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെ മൊര്‍ത്തണ ജംഗ്ഷനിലായിരുന്നു അപകടം. മംഗലാപുരത്തെ ബുക് സ്റ്റാളില്‍ ജീവനക്കാരനായിരുന്നു.
ജോലികഴിഞ്ഞ് വീട്ടിലേക്കു പോകാന്‍ റോഡരികിലൂടെ നടക്കുമ്പോള്‍ അമിത വേഗതയില്‍ വന്ന കാര്‍ ചന്ദ്രനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു. ചന്ദ്രന് അപകടസ്ഥലത്തു തന്നെ മരിച്ചു. മഞ്ചേശ്വരം പോലീസ് ഇന്‍ക്വസ്റ്റു നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also read:
ചത്ത തിമിംഗലത്തെ നീക്കം ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു
Keywords: Pedestrian dies in car accident, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- City Gold | Glow of Purity
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 75