മഅദനി: കര്‍ണ്ണാടക ഗവര്‍ണ്ണര്‍ക്ക് പി.ഡി.പി നിവേദനം
May 27, 2012, 11:48 IST
കസര്‍കോട്: മഅദനിയുടെ ജീവന്‍ രക്ഷിക്കണമെന്നും, അടിയന്തിര ചികിത്സ നല്‍കണമെന്നും ആവശ്യപ്പെട്ട് കര്‍ണ്ണാടക ഗവര്‍ണ്ണര്‍ക്ക് പി.ഡി.പി കാസര്‍കോട് മണ്ഡലം കമ്മിറ്റി നിവേദനമയച്ചു. പ്രസിഡണ്ട് ഹമീദ് കെടഞ്ചി, യൂനിസ് തളങ്കര, ആബിദ് മഞ്ഞംപാറ, അഷ്‌റഫ് കുമ്പഡാജെ, ബഷീര്‍ അങ്കക്കളരി, നസീര്‍ അണങ്കൂര്‍, ഖാദര്‍ നായന്മാര്‍മൂല, അഷ്‌റഫ് മാര്‍ക്കറ്റ്, അബ്ദുറഹ്മാന്‍ മൊഗ്രാല്‍ പുത്തൂര്‍, ഹമീദ് മൊഗ്രാല്‍ സംബന്ധിച്ചു.
Keywords: PDP memorandum, Karnataka governor, Kasaragod