പി.ഡി.പി കാസര്‍കോട് ജില്ല: എം.കെ.ഇ അബ്ബാസ് പ്രസിഡണ്ട് യൂനുസ് തളങ്കര സെക്രട്ടറി
Jul 9, 2013, 11:43 IST
![]() |
MKE Abbas |
മുഹമ്മദ് ബെള്ളൂരിനെ പാര്‍ട്ടി സി.എ.സി അംഗമായും മുഹമ്മദ് സഖാഫി തങ്ങള്‍, എം.എം.കെ സിദ്ദീഖ്, ഹസന്‍ കൊട്ടിയാടി, റഷീദ് ബേക്കല്‍ എന്നിവരെ സെക്രട്ടേറിയേറ്റ് അംഗങ്ങളായും നോമിനേറ്റ് ചെയ്തു.
![]() |
Yunus Thalangara |