പി ഡി പി സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു
Apr 28, 2016, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 28.04.2016) നിയമസഭാ തെരഞ്ഞെടുപ്പില്‍ പി ഡി പി സ്ഥാനാര്‍ത്ഥികളായ മഞ്ചേശ്വരം മണ്ഡലത്തില്‍ മത്സരിക്കുന്ന എസ് എം ബഷീര്‍ അഹ് മദ്, ഉദുമ മണ്ഡലത്തില്‍ മത്സരിക്കുന്ന ഗോപി കുതിരക്കല്‍, കാഞ്ഞങ്ങാട്ട് മത്സരിക്കുന്ന എം ഹസൈനാര്‍ മുട്ടുന്തല എന്നിവര്‍ വരണാധികാരികള്‍ മുമ്പാകെ പത്രിക സമര്‍പ്പിച്ചു.
പഞ്ചായത്ത് തല പര്യടനം മെയ് ഒന്നു മുതല്‍ ആരംഭിക്കും. വിവിധ ആരാധനാലയങ്ങള്‍, പ്രമുഖ വ്യക്തികള്‍, പ്രമുഖ സ്ഥാപനങ്ങള്‍, മത കേന്ദ്രങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് ഒന്നാംഘട്ട പര്യടനം പൂര്‍ത്തീകരിച്ചു.
എസ് എം ബഷീറിനൊപ്പം എം കെ ഇ അബ്ബാസ്, സാദിഖ് മുളിയടുക്ക, കെ പി മുഹമ്മദ് ഉപ്പള, അബ്ദുര്‍ റഹ് മാന്‍ പുത്തിഗെ, അസീസ് ഷേണി, അബ്ദുര്‍ റഹ് മാന്‍ ബേക്കൂര്‍, ജാസി പൊസോട്ട്, അബ്ദുല്‍ ഖാദര്‍, എം ടി ആര്‍ ഹാജി ആദൂര്‍, ആബിദ് മഞ്ഞംപാറ, നൗഫല്‍ ഉളിയത്തടുക്ക എന്നിവരും ഉണ്ടായിരുന്നു. റഷീദ് മുട്ടുന്തല, മുഹമ്മദ്കുഞ്ഞി മൗവ്വല്‍, നാരായണന്‍ ആയമ്പാറ, ഹുസൈനാര്‍ ബെണ്ടിച്ചാല്‍, അഷ്‌റഫ് മേല്‍പ്പറമ്പ്, എം എം കെ സിദ്ദീഖ് എന്നിവര്‍ക്കൊപ്പമെത്തിയാണ് ഗോപി കുതിരക്കല്‍ പത്രിക സമര്‍പ്പിച്ചത്.
റഷീദ് മുട്ടുന്തല, യൂനുസ് തളങ്കര, ഉബൈദ് മുട്ടുന്തല, അബ്ദുര്‍ റഹ് മാന്‍ പുത്തിഗെ, ഷാഫി കളനാട്, റാഫി കാഞ്ഞങ്ങാട് എന്നിവരുടെ സാന്നിധ്യത്തില്‍ കാഞ്ഞങ്ങാട് വരണാധികാരിക്ക് മുമ്പാകെയാണ് എം. ഹസൈനാര്‍ പത്രിക സമര്‍പ്പിച്ചത്.
Keywords : PDP, Election 2016, Kasaragod, Udma.