ജില്ലയില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനായില്ല; മഞ്ചേശ്വരത്ത് പി ബി അബ്ദുര്‍ റസാഖിന് 89 വോട്ടിന്റെ വിജയം
May 19, 2016, 12:24 IST
മഞ്ചേശ്വരം: (www.kasargodvartha.com 19/05/2016) ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മഞ്ചേശ്വരത്ത് പി ബി അബ്ദുര്‍ റസാഖ് 89 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രനെയാണ് അബ്ദുര്‍ റസാഖ് നേരിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയത്. തുടക്കം മുതല്‍ അബ്ദുര്‍ റസാഖും സുരേന്ദ്രനും തമ്മില്‍ മാറി മാറി ലീഡ് ചെയ്തിരുന്നു. അവസാന നിമിഷം അബ്ദുര്‍ റസാഖ് മുന്നിലെത്തുകയും വിജയം നേടിയെടുക്കുകയുമായിരുന്നു.
വോട്ടുനില
പി.ബി അബ്ദുര്‍ റസാഖ്- 56870
കെ. സുരേന്ദ്രന്‍- 56781
സി.എച്ച് കുഞ്ഞമ്പു- 42565
വോട്ടുനില
പി.ബി അബ്ദുര്‍ റസാഖ്- 56870
കെ. സുരേന്ദ്രന്‍- 56781
സി.എച്ച് കുഞ്ഞമ്പു- 42565
Keywords: Kasaragod, Election 2016, Kerala, MLA, Result, Election, Leading, Vote.