city-gold-ad-for-blogger

പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് വാര്‍ഷിക പരീക്ഷാ ഫലം പ്രഖ്യാപിച്ചു

പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് വാര്‍ഷിക പരീക്ഷാ ഫലം പ്രഖ്യാപിച്ചു
Mohammed Shareef, Yusuf.V.K, Mohammed Salim
ഫൈസാബാദ്: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ നടന്ന മൗലവി ഫാസില്‍ ഫൈസി ബിരുദ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. മുഹമ്മദ് ശരീഫ് .പി s/o മുഹമ്മദ് എന്ന കുഞ്ഞു, കുളത്തൂര്‍ ഒന്നാം റാങ്കും യൂസുഫ്. വി.കെ s/o മൊയ്തീന്‍കുട്ടി, അരീച്ചോല രണ്ടാം റാങ്കും, മുഹമ്മദ് സാലിം.വി s/o കുഞ്ഞിമുഹമ്മദ് ഫൈസി, പാതിരമണ്ണ മൂന്നാം റാങ്കും കരസഥമാക്കി. റിസല്‍ട്ട് www.samastharesult.com, www.skssfnews.com എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

ഡിസ്റ്റിംഗ്ഷന്‍ : 1, 6, 151, 152, 154, 155 157, 169

ഫസ്റ്റ് ക്ലാസ് : 2, 5, 7, 8, 22, 31, 32, 68, 70, 84, 86, 93, 132, 148, 149, 150, 156, 158, 160, 166, 167, 168, 174, 175, 180, 184, 187, 194, 198, 202

സെക്കന്റ് ക്ലാസ് : 3, 4, 10, 11, 12, 13, 14, 34, 37, 38, 39, 40, 41, 42, 43, 44, 45, 46, 47, 48, 54, 58, 61, 63, 64, 69, 71, 83, 91, 92, 94, 96, 98, 110, 111, 122, 123, 125, 127 ,130, 133, 136, 138, 147, 159, 161, 164, 165, 170, 171, 172, 177, 181, 182, 183, 185, 186, 188, 189, 190, 191, 192, 193

തേര്‍ഡ് ക്ലാസ് : 9, 15, 16, 17 ,18, 19, 20, 21, 23, 24, 25, 26, 27, 28 ,29 ,33 , 36, 49, 50, 51, 52, 53, 55, 56, 57, 59, 60, 62, 65, 66, 72, 73, 74 ,75, 76, 77, 78, 79, 80, 81, 82 ,85, 87, 88, 89, 90, 95, 97, 99, 100, 101, 102, 103, 104, 105, 106, 107, 108, 109, 112, 113, 114, 115, 116, 117, 118, 119, 120, 121, 124, 126, 128, 129, 131, 134, 135, 137 ,140, 141, 142, 143, 144, 145, 146, 153, 162, 163, 173, 176, 178, 179, 195, 196, 197, 199, 200, 201, 203, 204, 205, 206, 207, 208, 209, 210, 211, 376, 377, 378.

Keywords:  Pattikkad Jamia Nooriya Public Examination Result, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia