പട്‌ള യുത്ത് ഫോറം ഭാരവാഹികള്‍
May 26, 2015, 10:57 IST
കാസര്‍കോട്: (www.kasargodvartha.com 26/05/2015) പട്‌ള യുത്ത് ഫോറം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ ഷഫീക്ക് പടഌഅധ്യക്ഷത വഹിച്ചു.
പുതിയ ഭാരവാഹികളായി ജാസിര്‍ (പ്രസിഡന്റ്), ഷഫീക്ക് പടഌ(ജനറല്‍ സെക്രട്ടറി), മുഹമ്മദ് ഷാഫി (ട്രഷറര്‍), സുബൈര്‍, ബാസിത്, ഹാഷിം, നിഷാദ് (വൈസ് പ്രസിഡന്റുമാര്‍), ജാവിദ്, സലീം, സിയാദ് (ജോ. സെക്രട്ടറിമാര്‍) ഹാഫിസ്, മുഹമ്മദ് അലി, ഹക്കീം, ലത്വീഫ്, സ്വബാഹ്, ഷബീഹ്, അനസ്, അബ്ദുല്ല (എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍) എന്നിവരെ തിരഞ്ഞെടുത്തു. ജാസര്‍ പട്‌ള നന്ദി പറഞ്ഞു.
Keywords: Kasaragod, Kerala, Office- Bearers, Committee, Patla Youth forum, Patla youth forum office bearers.
Advertisement: