city-gold-ad-for-blogger

പട്ട്ള യൂത്ത് ഫോറം മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ തുടങ്ങി

പട്ട്ള (www.kasargodvartha.com 19.05.2017) 'സേവനമാണ് ജീവിതം' എന്ന ശീര്‍ഷകത്തില്‍ പട്ട്ള യൂത്ത് ഫോറത്തിന്റെ മെമ്പര്‍ഷിപ്പ് ക്യാംപയിനും സ്റ്റുഡന്‍സ് വിംഗ് രൂപീകരണത്തിന്റെ ഉദ്ഘാടനവും നടന്നു. യുവ കവി സാന്‍ മാവിലയ്ക്ക് യൂത്ത് ഫോറം പ്രതിനിധി ജാസിര്‍ മെമ്പര്‍ഷിപ്പ് ഫോം നല്‍കി ഉദ്ഘാടനം ചെയ്തു.

ഈസ, ഷെഫീഖ് പട്ട്ള ലത്വീഫ്, ബാസിത്ത് സബാഹ്, അനസ്, നിഹാല്‍, സമീഹ് തുടങ്ങിയവര്‍ സംബന്ധിച്ചു. ക്യാംപയിനിന്റെ ഭാഗമായി പട്ട്ള ലൈബ്രറി പരിസരം വൃത്തിയാക്കി. സ്റ്റുഡന്‍സ് വിംഗിന്റെ ഭാഗമാവാന്‍ താല്‍പര്യമുള്ളവര്‍ 9895310455, 9745300995 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

പട്ട്ള യൂത്ത് ഫോറം മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ തുടങ്ങി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Patla, Kasaragod, News, Youth, Membership, Campaign, Poet, Inauguration, Programme, Conducted, Youth Forum Membership, Students Wing Formation.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia