പട്ട്‌ള യൂത്ത് ഫോറം കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു
May 9, 2015, 13:30 IST
പട്ട്‌ള : (www.kasargodvartha.com 09/05/2015) പട്ട്‌ള യൂത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. പ്രസിദ്ധ കരിയര്‍ ഗൈഡന്‍സ് വിദഗ്ധന്‍ ജ്യോതിഷ് പോള്‍ ക്ലാസിന് നേതൃത്വം നല്‍കി.
എസ് അബൂബക്കര്‍ ക്ലാസ് ഉദ്ഘാടനം ചെയ്തു. ഷഫീഖ് പട്ട്‌ള അധ്യക്ഷത വഹിച്ചു. ജാസര്‍ പട്ട്‌ള സ്വാഗതവും ഹാഷിം നിഷാദ് നന്ദിയും പറഞ്ഞു. ജി.എച്ച്.എസ്.എസ് പട്ട്‌ളയില്‍ നടന്ന ക്ലാസില്‍ എഴുപതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
പട്ട്‌ള യൂത്ത് ഫോറം പ്രവര്‍ത്തകരായ ജാവേദ്, സലീം പട്ട്‌ള, സുബൈര്‍, സിയാദ്, ഹാഫിസ്, അനസ്, ഷബീഹ്, സബാഹ്, അബ്ദുല്ല, ബാസിത്ത് സംബന്ധിച്ചു.

Also Read:
കലാഭവന്‍ മണി ആശുപത്രിയില്‍
Keywords: Patla, Kasaragod,Class, Inauguration, GHSS, Students, Youth forum of Patla presented carrier guidence class,
Advertisement: