ബദിയഡുക്കയില്‍ ബൈക്കിടിച്ച് വഴിയാത്രക്കാരന് ഗുരുതരം
Oct 23, 2016, 20:30 IST
ബദിയഡുക്ക: (www.kasargodvartha.com 23.10.2016) ബൈക്കിടിച്ച് വഴിയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഉക്കിനടുക്ക ഉമ്പ്രങ്കളയിലെ പക്കീരന്റെ മകന് ബാലകൃഷ്ണയ്ക്കാണ് (64) പരിക്കേറ്റത്. ഞായറാഴ്ച വൈകുന്നേരം 6.45 മണിയോടെ ബദിയഡുക്ക ഗണേഷ മന്ദിരംത്തിന് സമീപമായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ബൈക്കോടിച്ചിരുന്ന കനകപ്പാടിയിലെ മനോഹരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords : Badiyadukka, Accident, Injured, Hospital, Bike, Kasaragod, Balakrishna, Passer-by injured in accident.

കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.