യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ചന്ദ്രഗിരി പാലം ഡിസംബര്‍ മൂന്ന് മുതല്‍ 22 വരെ അടച്ചിടും
Nov 20, 2019, 19:21 IST
കാസര്‍കോട്: (www.kasargodvartha.com 20.11.2019) നവീകരണ പ്രവൃത്തി നടത്തേണ്ടതിനാല്‍ ഡിസംബര്‍ മൂന്ന് മുതല്‍ 22 വരെ കാസര്‍കോട്- കാഞ്ഞങ്ങാട് കെഎസ്ടിപി റോഡിലെ ചന്ദ്രഗിരി പാലം അടച്ചിടുമെന്ന് കെഎസ്ടിപി കണ്ണൂര്‍ ഡിവിഷന്‍ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇക്കാലയളവില്‍ ഇതു വഴി കാല്‍നടയാത്ര മാത്രമേ അനുവദിക്കൂ.
ചെര്‍ക്കള- ചട്ടഞ്ചാല്‍ ദേശീയപാതയിലെ തെക്കില്‍ പാലം വഴിയും നായമ്മാര്‍മൂല-പരവനടുക്കം റോഡിലെ പെരുമ്പള പാലം വഴിയും ഈ ദിവസങ്ങളിലെ ഗതാഗതം പുനക്രമീകരിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, Chandrigiri, Bridge, Cherkala, chattanchal, National highway, Passengers be alert; Chandragiri Bridge will be close on Dec 03