കയറും മുമ്പേ ബസ്‌വിട്ടു; റോഡിലേക്ക് തെറിച്ചു വീണ് വൃദ്ധയ്ക്ക് പരിക്ക്
Nov 22, 2012, 17:30 IST
പയ്യന്നൂരില്‍ നിന്ന് ചീമേനിയിലേക്ക് പോകുന്ന സ്വകാര്യ ബസില്‍ തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് കയറാന്‍ ശ്രമിക്കുമ്പോഴാണ് ആഇശ തെറിച്ചു വീണത്. ബസ് ജീവനക്കാരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാര്‍ ബസ് തടയുകയും ക്ലീനറെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. ഒടുവില്‍ ചന്തേര പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.
Keywords: Crone , Splash , Bus, Road, Injured, Cheruvathur, Trikaripur, Busstand, Employees,Chandera, Police, Kasaragod, Passenger injured who fell down from bus