ആശുപത്രിയില്‍ വ്യാജ ഡോക്ടറെ നിയമിച്ചു; പാര്‍ട്ണര്‍ അറസ്റ്റില്‍
Apr 19, 2014, 18:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.04.2014) ആശുപത്രിയില്‍ വ്യാജ ഡോക്ടറെ നിയമിച്ച ആശുപത്രി പാര്‍ട്ണറെ പോലീസ് അറസ്റ്റു ചെയ്തു. അജാനൂര്‍ മടിയനിലെ കെ.എച്ച്.എം ആശുപത്രിയില്‍ വ്യാജ ഡോക്ടറെ നിയമിച്ച ആശുപത്രി പാര്‍ട്ണര്‍ ചിത്താരിയിലെ റഫീഖി (34) നെയാണ് ഹൊസ്ദുര്‍ഗ് സി.ഐ സുരേഷ് അറസ്റ്റ് ചെയ്തത്.
വ്യാജ ഡോക്ടറാണെന്നറിഞ്ഞിട്ടും തന്‍വീര്‍ അഹമ്മദിനെ ആശുപത്രിയില്‍ നിയമിച്ചുവെന്നാണ് റഫീഖിനെതിരെയുള്ള കേസ്. ആറ് മാസക്കാലമാണ് വ്യാജ ഡോക്ടര്‍ തന്‍വീര്‍ അഹമ്മദ് ആശുപത്രിയില്‍ രോഗികളെ ചികിത്സിച്ചത്. തന്‍വീറിനെ പോലീസിന് ഇതു വരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഒര്‍ത്തോ സര്‍ജന്‍ എന്ന വ്യാജേനയാണ് തന്‍വീര്‍ അഹമ്മദ് കെ.എച്ച്.എം ആശുപത്രിയില്‍ രോഗികളെ ചികിത്സിച്ചിരുന്നത്.
തന്‍വീറിന്റെ ഭാര്യ കൊടുങ്ങല്ലൂര്‍ സ്വദേശിനി കെ.എം ഷാലിമയാണ് തന്‍വീര്‍ വ്യാജ ഡോക്ടര്‍ ആണെന്ന് പോലീസില്‍ പരാതി നല്‍കിയത്. ഈ പരാതി നല്‍കുന്നതിന് മുമ്പ് തന്‍വീറിന്റെ മര്‍ദനമേറ്റ് ഷാലിമയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, ഷാലിമ പീഡനത്തിന് കേസ് നല്‍കുകയും ചെയ്തിരുന്നു. ഈ കേസില്‍ അറസ്റ്റിലായി തന്‍വീര്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
Also Read:
ആണ്‍കുഞ്ഞിനുവേണ്ടി പെണ്‍കുട്ടിയെ ബലികൊടുത്ത യുവതി അറസ്റ്റില്‍
Keywords: Kasaragod, Hospital, Doctor, Partner, Arrest, Kanhangad, Hosdurg Police, Thanveer, Rafeeque, Wife, Complaint, Case, Partner arrested for recruiting Fake doctor in hospital
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067