വിഷു; ചീമേനി ജയിലില്‍ നിന്നും 60 പേര്‍ പരോളിലിറങ്ങി, 20 പേര്‍ ഇറങ്ങാനുള്ള തയ്യാറെടുപ്പില്‍
Apr 13, 2018, 10:44 IST
ചീമേനി: (www.kasargodvartha.com 13.04.2018) വിഷു പ്രമാണിച്ച് ചീമേനി തുറന്ന ജയിലില്‍ നിന്നും 60 പേര്‍ പരോളിലിറങ്ങി. ഇനി 20 പേര്‍ ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണെന്നാണ് വിവരം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ് 60 ഓളം പേര്‍ പരോളിലിറങ്ങിയത്. മൊത്തം 234 തടവുകാരാണ് ജയിലിലുള്ളത്.
കഴിഞ്ഞ ഓണത്തിന് 80 പേര്‍ പരോളിലിറങ്ങിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Cheemeni, Jail, Parole, Vishu, Parole for 60 in Cheemeni jail. < !- START disable copy paste -->