പരവനടുക്കം കലാസമിതി പ്രവര്‍ത്തകരുടെ കൂട്ടായ്മ 31ന്
Mar 24, 2013, 16:55 IST
പരവനടുക്കം: ചെമ്മനാട് പഞ്ചായത്തിന്റെ കലാ-സാംസ്‌ക്കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന പരവനടുക്കം കലാസമിതിയുടെ പഴയകാല അംഗങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരുമിക്കുന്നു. 31ന് വൈകിട്ട് അഞ്ച് മണിക്ക് ചെമ്മനാട് ഗവ.എല്‍.പി സ്‌കൂളില്‍ കലാസമിതി പ്രവര്‍ത്തകരുടെ കൂട്ടായ്മ നടക്കും.
കലാ-സാംസ്‌ക്കാരിക മുന്നേറ്റത്തിന് വഴി വിളക്കായും ജാതിമത രാഷ്ട്രീയ ദേഭദമില്ലാതെ പാട്ടു പാടിയും കഥപറഞ്ഞും നാടകം കളിച്ചും മാനവ സമൂഹത്തെ പരസ്പരം സ്‌നേഹിക്കാന്‍ പഠിപ്പിക്കുകയും നാടിന്റെ വികസനത്തിനും ക്ഷേമത്തിനുമായി പ്രവൃത്തിക്കുകയും ചെയ്യുക എന്നതാണ് സമിതിയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു. ഫോണ്‍:9947651315.

Keywords: Paravanadukkam, Kalasamathi, Meeting, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.