പറപ്പാടി മഖാം ഉറൂസിന് തുടക്കമായി
Apr 18, 2013, 09:31 IST
മൊഗ്രാല്‍പുത്തൂര്‍: പറപ്പാടി മഖാം ഉറൂസിന് തുടക്കമായി. കെ.എസ്. അലി തങ്ങള്‍ കുമ്പോല്‍ പതാക ഉയര്‍ത്തി. മൂന്നുവര്‍ഷത്തിലൊരിക്കലാണ് ഇവിടെ ഉറൂസ് നടക്കുന്നത്. ജാതിമതഭേദമന്യേ നിത്യവും നിരവധി പേരാണ് പ്രാര്‍ഥനക്കെത്തുന്നത്.
ഹമീദ് പറപ്പാടി, എസ്.പി. സലാഹുദ്ദീന്‍, മുഹമ്മദ് ഹാജി മഠം, ശഹീദ് സഅദി, അഹ്മദ് ദേശാംകുളം, അബ്ദുല്‍ ഖാദര്‍ ഹാജി കല്ലങ്കടി, മാഹിന്‍ കുന്നില്‍, കെ.അബ്ദുല്ല കമ്പാര്‍, നൂറുദ്ദീന്‍ കോട്ടക്കുന്ന്, മുഹമ്മദ് കമ്പാര്‍ സംബന്ധിച്ചു.
Keywords: Parappadi Makham uroos, Start, Mogral Puthur, K.S.Ali Thangal, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ഹമീദ് പറപ്പാടി, എസ്.പി. സലാഹുദ്ദീന്‍, മുഹമ്മദ് ഹാജി മഠം, ശഹീദ് സഅദി, അഹ്മദ് ദേശാംകുളം, അബ്ദുല്‍ ഖാദര്‍ ഹാജി കല്ലങ്കടി, മാഹിന്‍ കുന്നില്‍, കെ.അബ്ദുല്ല കമ്പാര്‍, നൂറുദ്ദീന്‍ കോട്ടക്കുന്ന്, മുഹമ്മദ് കമ്പാര്‍ സംബന്ധിച്ചു.
![]() |
മൊഗ്രാല്‍പുത്തൂര്‍ പറപ്പാടി മഖാം ഉറൂസിന് തുടക്കം കുറിച്ച് കെ.എസ്. അലി തങ്ങള്‍ പതാക ഉയര്‍ത്തുന്നു. |