പാരലല്‍ കോളജില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദിച്ചു: 2 പേര്‍ക്ക് പരിക്ക്
Jan 17, 2014, 19:22 IST
ബദിയഡുക്ക: ബദിയഡുക്ക മീത്തലെ ബസാറിലെ പാരലല്‍ കോളജില്‍ അതിക്രമിച്ചു കയറിയ നാലംഗ സംഘം വിദ്യാര്‍ത്ഥികളെ മര്‍ദിച്ചു. അക്രമത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. അതിനാല്‍ വെള്ളിയാഴ്ച സ്കൂളില്‍ അധ്യാപകര്‍ എത്താത്തതിനാല്‍ അധ്യായനം തടയപ്പെട്ടതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
കന്യാനയിലെ ആശിഖ്(16), നാരമ്പാടിയിലെ ആശിഫ്(19), എന്നിവര്‍ക്കാണ് പരിക്കേറ്റത്. അക്രമവുമായി ബന്ധപ്പെട്ട് ബെളിഞ്ച സ്വദേശികളായ സുരേഷ്, പ്രണവ്, വിജയ്, രൂപേഷ് എന്നിവര്‍ക്കെതിരെ ബദിയഡുക്ക പോലീസ് കേസെടുത്തു. ഇതേ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ പരിഹസിച്ചതാണ് അക്രമത്തിന് കാരണമെന്നാണ് പറയുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also read:
ഉത്തര്‍പ്രദേശില്‍ പീഡനശ്രമം ചെറുത്ത പെണ്‍കുട്ടിയെ തീവെച്ചുകൊല്ലാന്‍ ശ്രമം
Keywords: Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.