പാന്‍പരാഗ് വില്‍പ്പന നടത്തി വന്ന വ്യാപാരി അറസ്റ്റില്‍
Jul 23, 2012, 12:17 IST
കാസര്‍കോട്: പാന്‍പരാഗ് വില്‍പ്പന നടത്തി വന്ന വ്യാപാരിയെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. ബന്തിയോട് അടുക്കയിലെ മാഫ് മന്‍സിലില്‍ എം.എ. സൈനുദ്ദീനെയാണ്(43) പോലീസ് അറസ്റ്റ് ചെയ്തത്.
കാസര്‍കോട് ട്രാഫിക് സര്‍ക്കിളിന് സമീപത്തെ ജാല്‍സൂര്‍ റോഡിലെ കടയില്‍ നിന്നാണ് പാന്പരാഗുകളും മറ്റു ലഹരി വസ്തുക്കളും പോലീസ് പിടികൂടിയത്. ഈ കട കേന്ദ്രീകരിച്ച് രഹസ്യമായി പാന്‍പരാഗുകള്‍ വില്‍പ്പന നടത്തിയതായുമുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്.

Keywords: Kasaragod, Arrest, Youth, Sale, Pan Parag