സ്‌കൂള്‍ പരിസരത്തെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചുവെച്ച പാന്‍മസാല പിടികൂടി
Oct 30, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 30/10/2016) സ്‌കൂള്‍ പരിസരത്തെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചുവെച്ച പാന്‍മസാല പിടികൂടി. ഷേണി സ്‌കൂള്‍ പരിസരത്തെ ഒരു കടയുടെ പിറകില്‍ ഒളിപ്പിച്ച 2170 പാക്കറ്റ് പാന്‍മസാലയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റോബന്‍ ബാബുവിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്.
സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരി വസ്തുക്കള്‍ വ്യാപകമായി വില്‍പന നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് റെയ്ഡ് നടത്തിയത്.
Keywords : School, Kasaragod, Students, Drugs, Panmasala, Raid, Excise.
സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരി വസ്തുക്കള്‍ വ്യാപകമായി വില്‍പന നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് റെയ്ഡ് നടത്തിയത്.
Keywords : School, Kasaragod, Students, Drugs, Panmasala, Raid, Excise.