റെയില്‍വേ സ്‌റ്റേഷനില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ പാന്‍മസാലകള്‍ കണ്ടെത്തി
Sep 14, 2018, 12:22 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.09.2018) റെയില്‍വേ സ്‌റ്റേഷനില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ പാന്‍മസാലകള്‍ കണ്ടെത്തി. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് 877 പായ്ക്കറ്റ് പാന്‍മസാല കണ്ടെത്തിയത്. ഹൊസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തു. സംശയാസ്പദമായ സാഹചര്യത്തില്‍ ചാക്കുകെട്ടുകളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസ് പരിശോധിച്ചപ്പോഴാണ് പാന്‍മസാലകള്‍ കണ്ടെത്തിയത്.
പോലീസ് വരുന്നത് കണ്ടപ്പോള്‍ത്തന്നെ ചാക്കുകെട്ടിനടുത്തുനിന്നിരുന്ന യുവാവ് ഓടിരക്ഷപ്പെടുകയും ചെയ്തു. മംഗളൂരുവില്‍ നിന്നാണ് പാന്‍മസാലകള്‍ ജില്ലയിലെത്തിച്ചതെന്ന് സംശയിക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Railway station, Panmasala found in Railway Station
< !- START disable copy paste -->