ബദിയഡുക്കയിലെ വ്യാപാരി പാണ്ഡുരംഗ ഷേണായി നിര്യാതനായി
Nov 21, 2013, 19:43 IST
ബദിയഡുക്ക: പ്രമുഖ വ്യാപാരി ബദിയഡുക്കയിലെ പാണ്ഡുരംഗ ഷേണായി(58)നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹിയായിരുന്നു.
ദു:ഖസൂചകമായി വ്യാഴാഴ്ച ഉച്ചവരെ ടൗണില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു. ഭാര്യ: നിര്‍മല. മക്കള്‍; വിനയ, വിജേത, വൈഷ്ണവി. സഹോദരങ്ങള്‍: പ്രഭാകര ഷേണായി, ദേവാനന്ദ ഷേണായി, നിത്യാനന്ദ ഷേണായി, കസ്തൂരി കാമത്ത്, പ്രവീണ, മോഹിനി.
പരേതരായ ജനാര്‍ദന ഷേണായി-ജയലക്ഷ്മി ദമ്പതികളുടെ മകനാണ്.
Also Read: ദേവലോകം ഇരട്ട കൊല: പ്രതി ഇമാം ഹുസൈന് ഇരട്ട ജീവപര്യന്തം
ദു:ഖസൂചകമായി വ്യാഴാഴ്ച ഉച്ചവരെ ടൗണില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു. ഭാര്യ: നിര്‍മല. മക്കള്‍; വിനയ, വിജേത, വൈഷ്ണവി. സഹോദരങ്ങള്‍: പ്രഭാകര ഷേണായി, ദേവാനന്ദ ഷേണായി, നിത്യാനന്ദ ഷേണായി, കസ്തൂരി കാമത്ത്, പ്രവീണ, മോഹിനി.

Keywords: Kasaragod, Kerala, Badiyadukka, Business Man, Strike, Wife, Nirmala, Prabhagara shenayi, Jayalkshmi, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752