city-gold-ad-for-blogger

പഞ്ചായത്ത് തെരഞ്ഞെടുപ്പ്: ഉദുമയില്‍ മുസ്ലിം ലീഗ് ഒരുക്കം തുടങ്ങി, പഞ്ചായത്ത് സംഗമങ്ങള്‍ 11ന് തുടങ്ങും

മേല്‍പറമ്പ്: (www.kasargodvartha.com 09/09/2015) ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് സജ്ജരാകാന്‍ ഉദുമ മണ്ഡലം മുസ്്‌ലിം ലീഗ് യോഗം തീരുമാനിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചായത്ത് തലത്തില്‍ സംഘടിപ്പിക്കുന്ന സംഗമങ്ങള്‍ 11ന് തുടങ്ങും. പള്ളിക്കര 11ന് നാല് മണി പള്ളിക്കര ലീഗ് ഓഫീസ്, ഉദുമ 14ന് നാല് മണി മാങ്ങാട് സംഗമം ഓഡിറ്റോറിയം, ചെമ്മനാട് 17ന് നാല് മണി  മേല്‍പറമ്പ് മുസ്്‌ലിംലീഗ് ഓഫീസ്, മുളിയാര്‍ 19ന് മുന്ന് മണി ബോവിക്കാനം ലീഗ് ഓഫീസ്, ദേലംപാടി 18ന്് നാല് മണി ദേലംപാടി സ്‌കൂള്‍, കുറ്റിക്കോല്‍ രണ്ടു മണി, പുല്ലൂര്‍ പെരിയ 15ന് മൂന്ന് മണി ലീഗ് ഓഫീസ്.

പ്രസിഡണ്ട് എംഎസ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ശാഫി ഹാജി കട്ടക്കാല്‍ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ടുമാരായ പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കല്ലട്ര മാഹിന്‍ ഹാജി, സെക്രട്ടറിമാരായ എം അബ്ദുല്ല മുഗു ഹനീഫ ഹാജി പൈവളിഗെ പ്രസംഗിച്ചു.

കാപ്പില്‍ മുഹമ്മദ് പാഷ, പിഎ അബൂബക്കര്‍ ഹാജി, ജലീല്‍ കോയ, കല്ലട്ര അബ്ദുല്‍ ഖാദര്‍, ടി.ഡി കബീര്‍, തൊട്ടി സാലി ഹാജി, ഹനീഫ് കുന്നില്‍, ശാഫി ഹാജി തൊട്ടി, ഹാജി അബ്ദുല്‍ ഹുസൈന്‍, അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, ഖാലിദ് ബെള്ളിപ്പാടി, എന്‍.എ മാഹിന്‍, ലത്തീഫ് പടുപ്പ്, കെ.ബി ഹമീദ്, മുഹമ്മദ് കുഞ്ഞി കണിയംപാടി, എം.എച്ച് മുഹമ്മദ് കുഞ്ഞി, കെ.ബി മുഹമ്മദ് കുഞ്ഞി, ടിപി കുഞ്ഞബ്ദുല്ല, ഹമീദ് മാങ്ങാട്, സത്താര്‍ മുക്കുന്നോത്ത്, റസാഖ് ഹാജി ദേലംപാടി, സിറാജ് ദേലംപാടി, ഹസൈനാര്‍ മുളിയാര്‍, അന്‍വര്‍ കോളിയടുക്കം, അബ്ദുല്‍ കാദര്‍ കളനാട്, എംജി മുഹമ്മദ് ഹാജി , ശരീഫ് കളനാട്, അസീസ് കീഴൂര്‍, അഷ്‌റഫ് എടനീര്‍, ഇബ്രാഹിം കോ്ട്ടിക്കുളം, അഹമ്മദ് ഒറവങ്കര, സഹദുല്ല മേല്‍പ്പറമ്പ്, ഖാദര്‍ ആലൂര്‍, ഇഖ്ബാല്‍ കല്ലട്ര ചര്‍ച്ചയില്‍ പങ്കെടുത്തു.
പഞ്ചായത്ത് തെരഞ്ഞെടുപ്പ്: ഉദുമയില്‍ മുസ്ലിം ലീഗ് ഒരുക്കം തുടങ്ങി, പഞ്ചായത്ത് സംഗമങ്ങള്‍ 11ന് തുടങ്ങും

 Keywords:  Melparamba, Kasaragod, Kerala, Muslim-league, Panchayath Election, Panchayath Election preparation of IUML Udma constituency .

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia