ബസില്‍ കയറുന്നതിനിടെ വൈദ്യന്‍ കുഴഞ്ഞുവീണു മരിച്ചു
Jul 21, 2017, 17:19 IST
പെര്‍ള: (www.kasargodvartha.com 21.07.2017) ബസില്‍ കയറുന്നതിനിടെ വൈദ്യന്‍ കുഴഞ്ഞുവീണു മരിച്ചു. ഒറ്റമൂലി വൈദ്യന്‍ പാണാജെ ഗയിത്തോട്ടയിലെ പി.എസ് വെങ്കിട്ടരാമ (77)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സ്വര്‍ഗയിലേക്ക് ബസ് കയറുന്നതിനിടെ കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പഴയകാല എഞ്ചിനീയറാണ്. പലര്‍ക്കും സൗജന്യമായി ആയുര്‍വേദ മരുന്നുകള്‍ നല്‍കി വരികയായിരുന്നു. ഭാര്യ: ജയലക്ഷ്മി. മക്കളില്ല. സഹോദരങ്ങള്‍: ശ്യാംപ, ഡോ. രാമകൃഷ്ണ, ചന്ദ്രശേഖര, ഈശ്വര, ഡോ. സാവിത്രി, ശാരദ, പരേതയായ ഡോ. വെങ്കിടേശ്വരി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Panaje P.S Venkittarama passes away
Keywords: Kasaragod, Kerala, news, Death, Panaje P.S Venkittarama passes away