ബസില്‍ കടത്തിയ പാന്‍ മസാലയുമായി യുവാവ് അറസ്റ്റില്‍
Apr 29, 2015, 13:00 IST
ഹൊസങ്കടി: (www.kasargodvartha.com 29/04/2015) കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കടത്തിയ പാന്‍ മസാലയുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. നീലേശ്വരം സ്വദേശി കെ. പ്രകാശനെ (45) യാണ് ഹൊസങ്കടി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വെച്ച് പിടിയൂടിയത്.
1056 പാന്‍ മസാല പാക്കറ്റുകളാണ് കടത്താന്‍ ശ്രമിച്ചത്. കര്‍ണാടക അതിര്‍ത്തി വഴി ജില്ലയിലേക്ക് വ്യാപകമായി ലഹരി വസ്തുക്കള്‍ കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. ഇതിനിടയിലാണ് പ്രകാശനെ പിടികൂടിയത്.
Also Read:
ഡോ. ഇര്‍ഷാദിന്റെയും ഡോ. ദീപകിന്റെയും മൃതദേഹം വൈകിട്ട് 5 മണിയോടെ ഡെല്‍ഹിയിലെത്തിക്കും
Keywords: Hosangadi, kasaragod, KSRTC-bus, arrest, Nileshwaram, toddy, Police, drugs, Exercise, pan masala, kerala
Advertisement:
![]() |
File Photo |