കടയില്‍ നിന്നു പാന്‍മസാല പിടികൂടി; വ്യാപാരി അറസ്റ്റില്‍
Sep 17, 2012, 18:05 IST
കുമ്പള: കടയില്‍ നിന്നും പാന്‍പരാഗ് പിടികൂടി. കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു.
ബന്തിയോട് പഞ്ചത്തൊട്ടിയിലെ പരമേശ്വരന്റെ കടയില്‍ നിന്നാണ് 30 പാക്കറ്റ് പാന്‍മസാലകള്‍ പിടികൂടിയത്. പാന്‍പരാഗ്, മധു, മാരുതി, തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങളാണ് പോലീസ് പിടികൂടിയത്.
Keywords: Panmasala, Custody, Merchant, Arrest, Kumbala, Kasaragod