മംഗളൂരു- തിരുവനന്തപുരം എക്‌സ്പ്രസില്‍ പരിശോധന; 60 കിലോ പാന്‍ ഉത്പന്നങ്ങള്‍ പിടികൂടി, പ്രതിയെ കിട്ടിയില്ല
Oct 28, 2018, 10:20 IST
കാസര്‍കോട്: (www.kasargodvartha.com 28.10.2018) മംഗളൂരുവില്‍ നിന്നും തിരുവനന്തപുരം പോവുകയായിരുന്ന എക്‌സ്പ്രസ് ട്രെയിനില്‍ പരിശോധന. 60 കിലോ പാന്‍ ഉത്പന്നങ്ങള്‍ പിടികൂടി. പ്രതിയെ കണ്ടെത്താനായില്ല. ഇന്‍സ്‌പെക്ടര്‍ പി ഫിറോസിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. 60,000 രൂപ വിലവരുന്ന പാന്‍ ഉത്പന്നങ്ങള്‍ കാസര്‍കോട് എക്‌സൈസിന് കൈമാറി.
എസ്-ഒമ്പത് കോച്ചില്‍ മൂന്ന് ബാഗുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു പാന്‍ ഉത്പന്നങ്ങള്‍.
photo: file
എസ്-ഒമ്പത് കോച്ചില്‍ മൂന്ന് ബാഗുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു പാന്‍ ഉത്പന്നങ്ങള്‍.
photo: file
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Train, accused, Pan masala seized from Train
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Train, accused, Pan masala seized from Train
< !- START disable copy paste -->