പളളിക്കര പെരിയ റോഡ് ബി.എം ആന്റ് ബി.സി അഭിവൃദ്ധിപ്പെടുത്തല്‍ പ്രവൃത്തി ഉദ്ഘാടനം
Apr 5, 2013, 17:30 IST
പളളിക്കര: നാഷണല്‍ ഹൈവേയില്‍ നിന്നും അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായ ബേക്കലിലേക്ക് എത്തിചേരുന്ന പ്രധാന റോഡായി മാറുന്ന പളളിക്കര പെരിയ റോഡ് ബി.എം & ബി.സി അഭിവൃദ്ധിപ്പെടുത്തല്‍ പ്രവൃത്തിയുടെ ഉദ്ഘാടനം പഞ്ചായത്ത്, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ നിര്‍വ്വഹിച്ചു.
പളളിക്കര ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്‍ അധ്യക്ഷം വഹിച്ചു. പൊതു സമ്മേളനം പി.കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേററ് കണ്‍ട്രക്ഷന്‍ കോര്‍പറേഷന്‍ പ്രൊജക്ട് എഞ്ചിനീയര്‍ പി.രവീന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിച്ചു.
പളളിക്കര പഞ്ചായത്ത് പ്രസിഡണ്ട് കുന്നൂച്ചി കുഞ്ഞിരാമന്‍, വൈ.പ്രസിഡണ്ട് പി.കെ. മാധവി, കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം.സി. ഖമറുദ്ദീന്‍, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. അരവിന്ദാക്ഷന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ.ജാസ്മിന്‍, പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിററി ചെയര്‍പേഴ്‌സന്‍ കെ.സി.കെ ഷീബ, പഞ്ചായത്ത് അംഗങ്ങളായ കെ.ഇ.എ. ബക്കര്‍, എം.യു അബ്ദുല്‍റഹിമാന്‍, ആഇഷ ഹമീദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ തൊട്ടി സാലിഹ് ഹാജി, ഹക്കീം കുന്നില്‍, എം.എച്ച് ഹാരിസ്, എം.എ ലതീഫ്, പി.കെ. കുഞ്ഞബ്ദുല്ല പ്രസംഗിച്ചു.
കേരള സ്റ്റേററ് കണ്‍ട്രക്ഷന്‍ കോര്‍പറേഷന്‍ റീജണല്‍ മാനേജര്‍ സി.എം. പ്രമോദ് സ്വാഗതവും, അസി. പ്രൊജക്ട് എഞ്ചിനീയര്‍ സി.സി പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു. 570 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് അഭിവൃദ്ധിപ്പെടുത്തുന്നത്.

Keywords: Kerala, Kasaragod, Pallikara, BM, BC, Periya, road, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.