city-gold-ad-for-blogger

പള്ളിയത്ത് തറവാട് കളിയാട്ടം ചൊവ്വാഴ്ച തുടങ്ങും

പള്ളിയത്ത് തറവാട് കളിയാട്ടം ചൊവ്വാഴ്ച തുടങ്ങും
നീലേശ്വരം: നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ പള്ളിയത്ത് തറവാട് കളിയാട്ടം ചൊവ്വാഴ് തുടങ്ങും. വൈകിട്ടു തുടങ്ങല്‍, തുടര്‍ന്നു തോറ്റം പുറപ്പാട്. ബുധനാഴ്ച രാവിലെ മുതല്‍ രക്തചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, അപൂര്‍വ തെയ്യക്കോലമായ വടക്കേന്‍വാതില്‍ക്കല്‍ ഭഗവതി, ദണ്ഡ്യങ്ങാനത്ത് ഭഗവതി തെയ്യക്കോലങ്ങള്‍ അരങ്ങില്‍ എത്തും.

Keywords: Kaliyattam, Nileshwaram, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia