പള്ളിക്കര റൈഞ്ച് വിദ്യാര്‍ത്ഥി- മുഅല്ലിം ഫെസ്റ്റ് സമാപിച്ചു
Mar 3, 2014, 11:05 IST
പള്ളിക്കര: പള്ളിക്കര റൈഞ്ച് വിദ്യാര്‍ത്ഥി- മുഅല്ലിം ഫെസ്റ്റ് സമാപിച്ചു. ഫെസ്റ്റില്‍ തൊട്ടി മഊനത്തുല്‍ ഇസ്ലാം മദ്രസ ജേതാക്കളായി. മുക്കൂട് ഹിദായത്തുല്‍ സിബ്യാന്‍ മദ്രസ രണ്ടാം സ്ഥാനവും, പൂച്ചക്കാട് റൗളത്തുല്‍ ഉലൂം മദ്രസ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കലാപരിപാടികള്‍ എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. പള്ളിക്കര റൈഞ്ച് പ്രസിഡന്റ് ഹംസ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ മുഹമ്മദ് മൗലവി സ്വാഗതം പറഞ്ഞു. ശറഫുദ്ദീന്‍ മഠത്തില്‍, അബ്ദുല്‍ റഹ്മാന്‍ തൊട്ടി, മുത്തലിബ് തൈ്വബ, നൂറുദ്ദീന്‍ ഹുദവി കണ്ണാടിപ്പറമ്പ്, അബ്ദുല്ല ഞെക്ലി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Pallikara, poochakadu, madrasa, Madrasa-grand, SYS, Metro Mohammed Haji, inauguration,
Advertisement:
കലാപരിപാടികള്‍ എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. പള്ളിക്കര റൈഞ്ച് പ്രസിഡന്റ് ഹംസ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ മുഹമ്മദ് മൗലവി സ്വാഗതം പറഞ്ഞു. ശറഫുദ്ദീന്‍ മഠത്തില്‍, അബ്ദുല്‍ റഹ്മാന്‍ തൊട്ടി, മുത്തലിബ് തൈ്വബ, നൂറുദ്ദീന്‍ ഹുദവി കണ്ണാടിപ്പറമ്പ്, അബ്ദുല്ല ഞെക്ലി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍