പള്ളം ശ്രീബാഗിലു ദാറുസ്സലാം മദ്‌റസ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു
Aug 13, 2015, 16:00 IST
ഉളിയത്തടുക്ക: (www.kasargodvartha.com 13/08/2015) പള്ളം ശ്രീബാഗിലു ദാറുസ്സലാം മദ്‌റസ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പള്ളം സുബ്ഹാന മസ്ജിദ് ഇമാം ഖാസിം മൗലവി പതാക ഉയര്‍ത്തി. ഇ.പി. ഹംസത്തു സഅദി മുഖ്യപ്രഭാഷണം നടത്തി. എം.എ. ഖാസിം മുസ്ലിയാര്‍ മജ്‌ലിസുന്നൂറിന് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി എം പി ഉമര്‍ ഹാജി സ്വാഗതം പറഞ്ഞു
പുളിക്കൂര്‍ ജുമാമസ്ജിദ് ഖത്വീബ് അബ്ദുല്‍ മജീദ് ദാരിമി കൊടുവള്ളി, ശ്രീബാഗില്‍ ജുമാമസ്ജിദ് ഖത്വീബ് സൈദലവി ഫൈസി മലപ്പുറം, ഉളിയത്തടുക്ക ജുമാമസ്ജിദ് ഖത്വീബ് അബ്ദുല്‍ കരീം ദാരിമി കുമ്പ്ര, ശ്രീബാഗില്‍ ജമാഅത്ത് പ്രസിഡണ്ട് മൂസ ഹാജി, ഉളിയത്തടുക്ക ജുമാമസ്ജിദ് പ്രസിഡണ്ട് കുഞ്ഞാലി ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Madrasa, Kerala, Inauguration, Pallam Darusalam Madrasa inaugurated
Advertisement: